About Us

logo

Kerala Depot

We are wholesale distributors of Sanitary Wares, Accessories and Fittings based out of Pappanamcode Thiruvananthapuram

Good quality wares at a reasonable fixed price to all customers on time is our motto.

We source materials from all over India to ensure that our customers get best materials for the prices they pay.

We serve Thiruvananthapuram, Kollam and parts of Pathanamthitta districts in Kerala

Kerala Depot

എന്തുകൊണ്ട് കേരള ഡിപ്പോ?

കേരളത്തിലെ മറ്റ് വ്യാപാരികളെപ്പോലെ ഞങ്ങളും ഇടത്തരം ബാത്ത് ആക്സസറികളും ഫിറ്റിങ്സുകളും വിതരണം ചെയ്യുന്നു.

അപ്പോൾ നിങ്ങൾ എന്തിന് ഞങ്ങളിലൂടെ വാങ്ങണം?

Our Motto – In Time Every Time. എല്ലായ്പ്പോഴും കൃത്യ സമയത്ത് എന്ന ഞങ്ങളുടെ Philosophy തന്നെ!

ഓരോ വ്യക്തിക്കും ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും, ഏത് നിർമ്മാതാവിൽ നിന്നും, ഏത് ഡീലറിൽ നിന്നും നേരിട്ട് ഉത്പന്നങ്ങൾ വാങ്ങാൻ കഴിയുന്ന GST യുടെ ഈ കാലത്ത് വിതരണക്കാരൻ സാധനങ്ങൾ സംഭരിക്കുകയും വില നിയന്ത്രിക്കുകയും ചെയ്യുക എന്ന ആശയം കാലഹരണപ്പെട്ടതാണ്.

വിതരണക്കാരന് ഇനി റോളില്ല എന്നാണോ ഇതിനർത്ഥം?

ഞങ്ങൾ അങ്ങനെ പറയില്ല! ഉദാഹരണത്തിന് നിങ്ങൾ വില്പനയ്ക്കായി ഡൽഹിയിൽ ഓർഡർ ചെയ്യുന്ന ഉത്പന്നങ്ങൾ നിങ്ങളുടെ അടുത്ത് എത്തണമെങ്കിൽ കുറഞ്ഞത് 15-20 ദിവസമെടുക്കും. അതായത്, നിങ്ങളുടെ പണത്തിന്റെ മൂല്യം കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും ഉപയോഗിക്കാതെ കിടക്കുന്നു. വേഗമേറിയ ഗതാഗത മാർഗ്ഗങ്ങൾ ചെലവേറിയതും ഈ വ്യാപാരത്തിന് പ്രായോഗികവുമല്ല. നേരിട്ടുള്ള വാങ്ങൽ സാധനങ്ങളുടെ അളവോ ഗുണനിലവാരമോ ആദ്യ തവണകളിൽ ഉറപ്പിക്കാൻ പറ്റുമോ? കൂടാതെ, നിങ്ങളുടെ ചരക്കു പട്ടിക നിയന്ത്രണം കൃത്യമായിരുന്നാൽ മാത്രമേ നിങ്ങളുടെ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ഉത്പന്നങ്ങൾ കാലതാമസമില്ലാതെ അവർക്കു ലഭ്യമാക്കാൻ നിങ്ങൾക്കു കഴിയുകയുള്ളു.

കേരള ഡിപ്പോയിലെ എല്ലായ്പ്പോഴും കൃത്യ സമയത്ത്  എന്ന സമയ സംവിധാനം ഉപയോഗിച്ച് ഞങ്ങൾ ഈ ബുദ്ധിമുട്ട് ഇല്ലാതാക്കുന്നു. ഞങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങൾക്കും ഹ്രസ്വകാല ക്രെഡിറ്റും 100% റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയും വാഗ്ദാനം ചെയ്യുന്നു*.

നേരിട്ട് ലഭിക്കുന്ന ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര പോലെയുള്ള സ്ഥലങ്ങളിലെ ഡീലേഴ്സ് വാറൻ്റി/ റീപ്ലേസ് ഗാരൻ്റീ ഉണ്ടെങ്കിൽ തന്നെ പ്രാവർത്തികമാക്കാൻ എത്ര സമയം/ പണം വേണ്ടിവരും?

abt

Why Kerala Depot?

We distribute medium range bath accessories and fittings just like other traders in Kerala. So why should you buy through us? For one we have a philosophy of in time every time. The concept of stockpiling goods by the distributer and manipulating prices is outdated in the times of GST when every person is capable of buying direct from manufacturer or dealer from any part of India.

Does this mean there is no role for the distributor anymore?

We wouldn’t say that! It takes 15-20 days at a minimum for goods to reach Trivandrum from Delhi. Faster modes of transport are exorbitantly expensive and not feasible for this trade. Direct purchase does not guarantee either quantity or quality of goods. More over your money lays unutilized for at least a month. Further your inventory management systems have to be exactly right and always up to date to ensure that your customers don’t face any delay in delivery considering long lead times for purchase.

We at Kerala Depot take away this hassle with our in time every time system. We also offer short term credit and 100% replacement guarantee on all our products.*

Guaranteed next day delivery*